ബേബി മെമ്മോറിയൽ ആശുപത്രിയിൽ കാൽമുട്ട് മാറ്റിവയ്ക്കൽ റോബോട്ടിക് സർജറിക്ക് ഇളവുകൾ

Discounts for robotic knee replacement surgery at Baby Memorial Hospital
Discounts for robotic knee replacement surgery at Baby Memorial Hospital

കണ്ണൂർ : ബേബി മെമ്മോറിയൽ ആശുപത്രിയിൽ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചു. കാൽമുട്ട് മാറ്റിവയ്ക്കൽ റോബോട്ടിക്  സർജറിക്ക് സാധാരണ ടികെആർ സർജറിയുടെ ചിലവേ വരുന്നുള്ളൂ. ഏറ്റവും കൃത്യമായും സൂക്ഷ്‌മതയോടെയും ശസ്ത്രക്രിയ നടത്താമെന്നതാണ് റോബോട്ടിക് സംവിധാനത്തിൻറെ മെച്ചം.

tRootC1469263">

 ചെറിയ മുറിവുകളെ ഉണ്ടാകുന്നുള്ളൂ. ഇതുവഴി രക്തനഷ്ടം, വേദന, ഇൻഫെക്ഷൻ എന്നിവ പരമാവധി കുറയ്ക്കാനും സമയനഷ്ടം ഒഴിവാക്കി ആശുപത്രിവാസം കുറയ്ക്കാനും പറ്റുന്നു. കുറഞ്ഞ ചെലവിൽ സാധാരണക്കാർക്കു കൂടി പ്രയോജനപ്പെടുന്നതാണ് റോബോട്ടിക്ക് മുട്ടുമാറ്റിവയ്ക്കൽ.

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ, വിദഗ്ധരായ ഓർത്തോ സർജൻമാരാണ് റോബോട്ടിക് നാവിഗേഷൻ സംവിധാനങ്ങൾ  ഉപയോഗിച്ച് ഉയർന്ന നിലവാരത്തിൽ സുരക്ഷിതവും ഫലപ്രദവുമായ ശസ്ത്രക്രിയകൾ നടത്തുന്നത്. ബി.എം.എച്ചിന്റെ  കോഴിക്കോട്, വടകര, കണ്ണൂർ, പയ്യന്നൂർ,  തൊടുപുഴ കേന്ദ്രങ്ങളിലായി സുസജ്ജമായ ഓർത്തോ വിഭാഗത്തിലെ  48 ഓളം വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.
കണ്ണൂർ. 9497826666.

Tags