നടുവേദന ഒഴിവാക്കാൻ ഇങ്ങനെ ചെയ്യൂ

back pains
back pains

കാരണങ്ങൾ 

അത്യധികമായ കായികാധ്വാനം.

അമിതമായ ശരീരഭാരം

ശരിയല്ലാത്ത ശരീരനില, നടപ്പുരീതി

കൂനിക്കൂടിയുള്ള നടപ്പ്

കൂനിക്കൂടി ഇരുന്നുള്ള ഡ്രൈവിംഗ്

ശരീരം വളച്ചുകൊണ്ടുള്ള നില്‍പ്പ്

നിരപ്പല്ലാത്ത പ്രതലത്തില്‍ കിടന്നുകൊണ്ടുള്ള ഉറക്കം.

വൈകാരിക സമ്മര്‍ദം

ശരിയായ ബാലന്‍സില്ലാതെ ഭാരമുയര്‍ത്തല്‍

തെറ്റായ ജോലിപരിശീലനം


നടുവേദന ഒഴിവാക്കാന്‍ ചുവടെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഇരിക്കുമ്പോള്‍ നിവര്‍ന്നിരിക്കുക

ഒരുപാട് നേരം ഒരേ ഇരിപ്പിരിക്കരുത്

കാല്‍ ഉയര്‍ത്തി വയ്ക്കുക

ഇടക്ക് ഒന്ന് എഴുന്നേറ്റ് നടക്കുക

ഹൈ ഹീല്‍ ചെരുപ്പ് ഒഴിവാക്കുക

നട്ടെല്ലിന് സുഖപ്രദമായ അധികം ഫൊമില്ലാതെ കിടക്ക ഉപയോഗിക്കുക

പലകകട്ടില്‍ ഒരു പരിധിവരെ ഗുണം ചെയ്യും.

ശരീരഭാഗം കുറക്കുക

അമിതമായ ഭാരം എടുക്കാതിരിക്കുക

നിത്യവും വ്യായാമം ചെയ്യുക

Tags

News Hub