നടുവേദനയ്ക്ക് പരിഹാരം കണ്ടെത്താം, ആസ്റ്റര്‍ മിംസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Aster Mims

കണ്ണൂര്‍ : ആസ്റ്റര്‍ മിംസ് കണ്ണൂരിലെ ബാക്ക്‌പെയിന്‍ ക്ലിനിക്കിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടുവേദന കാരണം ബുദ്ധിമുട്ടുന്നവർക്കായി  സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. വിട്ടുമാറാത്ത നടുവേദന, പുറം വേദന എന്നിവ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്.   

മെയ് 20 മുതല്‍ ജൂണ്‍ 20 വരെ നീണ്ടുനില്‍ക്കുന്ന ക്യമ്പില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ പരിശോധന്ക്ക് പുറമെ  ലാബ്, റേഡിയോളജി പരിശോധനകള്‍ക്ക് 20% ഇളവും ലഭ്യമാകും. ക്യാമ്പില്‍ പങ്കെടുക്കുന്നതിന് മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 6235000532, 6235000543 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Tags