ചെറിയ മാറ്റങ്ങൾ നല്ലതല്ലേ ?
Updated: Oct 5, 2023, 23:06 IST
നിങ്ങൾ ബെഡ് കോഫി, ടീ ശീലം ഉള്ളവരാണോ? എന്നാൽഅത് നിങ്ങളുടെ ആരോഗ്യത്തെ ക്ഷയിപ്പിച്ചേക്കാം. അവ എന്തെല്ലാമെന്ന് നോക്കാം.
ദഹനം കൃത്യമായി നടക്കുന്നതിന് വേണ്ടി സാധാരണ ഗതിയിൽ വയറ് ഹൈഡ്രോക്ലോറിക് ആസിഡ് ഉല്‍പാദിപ്പിക്കാറുണ്ട്. ഇത് പ്രോട്ടീനിനെ വിഘടിപ്പിച്ച് ദഹനത്തിന് സഹായിക്കുന്നു.
പക്ഷെ രാവിലെ എഴുന്നേല്‍ക്കുമ്പോൾ ചായ, കാപ്പി കുടിക്കുന്നത് വയറ്റിലെ അസിഡിക് അളവ് കൂടാൻ കാരണമാകുന്നു . ഇത് നെഞ്ചെരിച്ചില്‍, വയര്‍ ചീര്‍ക്കല്‍, എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്കും നമ്മളെ കൊണ്ടെത്തിക്കുന്നു. വയറ്റില്‍ അമിതനായി അസിഡിറ്റി വരുമ്പോള്‍ അത് തലവേദന , അസ്വസ്ഥത,ഓക്കാനം, തുടങ്ങിയവയ്ക്കു കാരണമാകുന്നു .
.jpg)


