ഒരു ഗ്ലാസ് തൈര് മതി ഉണ്ടോ ? എങ്കിൽ തയ്യാറാക്കാം ഫ്രൂട്ട് ശ്രീകണ്ഡ്
May 7, 2026, 11:57 IST
തയ്യാറാക്കുന്ന വിധം
വെള്ളം പൂർണ്ണമായും കളഞ്ഞ കട്ടിത്തൈരിൽ പഞ്ചസാരപ്പൊടിയും ഏലയ്ക്കയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഇഷ്ടപ്പെട്ട പഴങ്ങൾ ചെറുതായി അരിഞ്ഞത് ചേർത്ത് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു കഴിക്കുക.
.jpg)

