വണ്ണം കുറയ്ക്കാൻ റവ

weight
weight

 റവയിലുള്ളത് ധാരാളം നാരുകളാണ്. മാത്രമല്ല കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റിന്റെ സാന്നിധ്യം വെറും സാന്നിധ്യമല്ല, ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ റവ വിഭവങ്ങള്‍ കഴിക്കുന്നത് പ്രത്യേകിച്ച് പ്രഭാത ഭക്ഷണമായി റവ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.


റവ കൊണ്ട് നല്ലൊരു ബീറ്റ് റൂട്ട് ഉപ്പുമാവ് തന്നെ ഉണ്ടാക്കിയാലോ? നല്ലതു പോലെ ആവശ്യത്തിന് റവ വറുത്തെടുത്ത ശേഷം ചീനച്ചട്ടിയില്‍ അരിഞ്ഞുവച്ചിരിക്കുന്ന ബീറ്റ്‌റൂട്ടും ഉള്ളിയും കടുക് പൊട്ടിച്ച് നന്നായി വേവിച്ചെടുക്കാം. പിന്നാലെ അതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച്, അത് തിളയ്ക്കുമ്പോള്‍ റവ അതിലേക്കിട്ട് നന്നായി വേവിച്ചെടുക്കാം. പ്രത്യേകം കറി വേണമെന്നില്ല.. പാലിനൊപ്പമോ ചായയ്‌ക്കൊപ്പമൊ രാവിലെ കഴിക്കാവുന്ന നല്ല കിടിലന്‍ ബ്രേക്ക് ഫാസ്റ്റാകും ഇത്. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കാനും മറക്കരുത്!

Tags