ആരോഗ്യവും പോഷകവും നിറഞ്ഞ കഞ്ഞി; ദേഹപുഷ്ടിക്ക് ഉത്തമം

milk porridge

നവര അരി – ഒരു കപ്പ്, കഴുകി വൃത്തിയാക്കിയത്
ആട്ടിൻ പാൽ – ഒരു കപ്പ്
പശുവിൻ പാൽ – ഒരു കപ്പ്
എരുമപാൽ – ഒരു കപ്പ്

പാൽ കഞ്ഞി തയ്യാറാക്കുന്ന വിധം 

∙ഒന്നാമത്തെ ചേരുവ ഒന്നിച്ചാക്കി വേവിക്കുക. (പശുവിൻ പാൽ മാത്രമുപയോഗിച്ചും ഈ കഞ്ഞി തയാറാക്കാം.)

പാൽ കഞ്ഞി റെഡി.

Tags