ദേഹപുഷ്ടിക്ക് ഉത്തമമാണ് ഈ കഞ്ഞി
Mar 14, 2025, 18:55 IST


പാലിൽ വേവിച്ചെടുക്കുന്ന പാൽ കഞ്ഞി ദേഹപുഷ്ടിക്കുള്ള ഔഷധമായാണ് കരുതപ്പെടുന്നത്. എളുപ്പത്തിൽ തയാറാക്കാവുന്ന പാൽ കഞ്ഞിയുടെ കൂട്ട് പരിചയപ്പെടാം.
നവര അരി – ഒരു കപ്പ്, കഴുകി വൃത്തിയാക്കിയത്
ആട്ടിൻ പാൽ – ഒരു കപ്പ്
പശുവിൻ പാൽ – ഒരു കപ്പ്
എരുമപാൽ – ഒരു കപ്പ്
പാൽ കഞ്ഞി തയ്യാറാക്കുന്ന വിധം
∙ഒന്നാമത്തെ ചേരുവ ഒന്നിച്ചാക്കി വേവിക്കുക. (പശുവിൻ പാൽ മാത്രമുപയോഗിച്ചും ഈ കഞ്ഞി തയാറാക്കാം.)