വെറും വയറ്റിൽ തണ്ണിമത്തൻ ജ്യൂസ് കുടിക്കുന്നതുകൊണ്ടുള്ള ആരോഗ്യഗുണങ്ങൾ എന്തൊക്കെ?

watermelonjuice

തണ്ണിമത്തൻ --3, 4കഷ്ണം
പഞ്ചസാര --ആവശ്യത്തിന്
നാരങ്ങയുടെ നീര് --1 ടേബിൾ സ്പൂൺ
ഒരു സിമ്പിൾ ജ്യൂസ്‌ റെസിപ്പി ആണ്. തണുപ്പിച്ച തണ്ണിമത്തൻ ചെറുതായി കുനുകുനാ കൊത്തിനുറുക്കുക. അതിലേക്ക് നാരങ്ങ നീരും പഞ്ചസാരയും ചേർത്ത് മിക്സ്‌ ചെയ്യുക.ജ്യൂസ്‌ റെഡി.

Tags