തണ്ണിമത്തൻ ജ്യൂസ്
Mar 24, 2026, 10:30 IST
തണ്ണിമത്തൻ --3, 4കഷ്ണം
പഞ്ചസാര --ആവശ്യത്തിന്
നാരങ്ങയുടെ നീര് --1 ടേബിൾ സ്പൂൺ
ഒരു സിമ്പിൾ ജ്യൂസ് റെസിപ്പി ആണ്. തണുപ്പിച്ച തണ്ണിമത്തൻ ചെറുതായി കുനുകുനാ കൊത്തിനുറുക്കുക. അതിലേക്ക് നാരങ്ങ നീരും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യുക.
ജ്യൂസ് റെഡി.
5
നെല്ലിക്ക സംഭാരം തയ്യാറാക്കാം
പച്ചനെല്ലിക്ക: 10, ഇഞ്ചി: 1 കഷ്ണം, ചെറുനാരങ്ങ: 2, കറിവേപ്പില: 1 ഞെട്ട്, വെള്ളം: 5 ഗ്ലാസ്, ഉപ്പ്: പാകത്തിന്
നെല്ലിക്ക കുരുകളഞ്ഞ് ഇഞ്ചിയും കറിവേപ്പിലയും കൂട്ടി നന്നായി അരച്ച് വെള്ളത്തില്‍ കലര്‍ത്തി ചെറുനാരങ്ങനീരും ഉപ്പും ചേര്‍ത്തിളക്കി ഉപയോഗിക്കാം.
.jpg)


