മോരും വെള്ളം ഇങ്ങനെ ഉണ്ടാക്കൂ....
May 7, 2026, 18:40 IST
തയ്യാറാക്കുന്ന വിധം
തൈര് നന്നായി ഉടച്ച് അതിൽ ആവശ്യത്തിന് വെള്ളം ചേർക്കുക. ഇതിലേക്ക് ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ചെറിയ ഉള്ളി എന്നിവ ചതച്ചതും അല്പം ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ദാഹമകറ്റാൻ ഇതിലും നല്ലൊരു പാനീയമില്ല.
.jpg)

