കുട്ടികൾക്കും ഇത് പ്രിയപ്പെട്ടതാകും
May 22, 2026, 19:55 IST
ബീറ്റ്റൂട്ട് ചിപ്സ് തയ്യാറാക്കാനായി
ബീറ്റ്റൂട്ടുകൾ, തൊലി കളഞ്ഞ് നേരിയതായി അരിഞ്ഞെടുക്കുക. ആവശ്യത്തിന് എണ്ണ, ഉപ്പ്, കുരുമുളക്, ചാട്ട് മസാല എന്നിവ ചേർത്ത് ഫ്രൈ ചെയ്തെടുത്താൽ ബീറ്റ്റൂട്ട് ചിപ്സ് റെഡി. മാത്രമോ, ഇതിന് ഗുണം ഏറെയാണ്, ഇതിൽ ഫോലേറ്റ്, ഫൈബർ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, പൊട്ടാസ്യം, മാംഗനീസ് എന്നിവയും അടങ്ങിയിരിക്കുന്നു. ഹമ്മസ് അല്ലെങ്കിൽ യോഗർട്ട് എന്നിവയ്‌ക്കൊപ്പം ബീറ്റ്റൂട്ട് ചിപ്സ് കഴിക്കാം.
.jpg)

