നല്ല നാടൻ വെളിച്ചെണ്ണയിൽ മൊരിഞ്ഞെടുത്ത വെണ്ടക്ക റോസ്റ്റ്
ചേരുവകകകൾ
വെണ്ടക്കായ 250 ഗ്രാം (കഴുകി ഒരിഞ്ചു നീളത്തിൽ മുറിച്ചു കുറുകേ പിളർന്നു വയ്ക്കുക)
സവാള- ഇടത്തരം- രണ്ടെണ്ണം
കറിവേപ്പില
വെളുത്തുള്ളി രണ്ട് അല്ലി- കൊത്തിയരിഞ്ഞത്
ഇഞ്ചി ഒരു കഷണം- കൊത്തിയരിഞ്ഞത്
മഞ്ഞൾപ്പൊടി &മുളകുപൊടി : അര ടീസ്പൂൺ വീതം
വെജിറ്റബിൾ മസാല- ഈസ്റ്റേൺ (അല്ലെങ്കിൽ മഞ്ഞൾ മുളക് ഇത്തി കൂട്ടി ഒരു നുള്ളു ഗരം മസാല കൂടി ചേർത്താൽ മതി)
tRootC1469263">ഉപ്പ്: ആവശ്യത്തിന്
എണ്ണ: തൊട്ടു പോകരുത്!
പാചകം ചെയുന്നവിതം
ഒരു ചട്ടിയിൽ വെണ്ടക്കാ മൂടി നിൽക്കുന്ന രീതിയിൽ വെള്ളം ഒഴിച്ച് വെള്ളം ഏകദേശം വറ്റുമ്പോൾ മാറ്റി വയ്ക്കുക.
ചട്ടിയിൽ ഇപ്പോൽ അതിന്റെ കൊഴുപ്പ് ബാറ്റർ ആയി നിൽക്കും അതിനാൽ എണ്ണ ഒട്ടും ആവശ്യമില്ല. ആ ചട്ടി ചൂടാക്കി ഈ ബാറ്ററിലേക്ക് കറിവേപ്പില, വെളുത്തുള്ളി, ഇഞ്ചി എന്നിവ ഇട്ട് മൂപ്പിക്കുക. ശേഷം (വളരെ കുറച്ച്) വെള്ളം ഒഴിച്ച് അതിൽ സവാള മൂപ്പിക്കുക. സവാള വാടിത്തുടങ്ങുമ്പോൽ മസാലകൾ എല്ലാം ചേർത്ത് നന്നായി മൂപ്പിക്കുക (ഇടക്ക് വല്ലാരെ വരണ്ടു പോകുന്നെന്ന് തോന്നിയാൽ കുറേശ്ശെ വെള്ളം ചേർത്തു കൊടുത്താൽ മതി.
ഇതിലേക്ക് വെണ്ടക്കായയും ചേർത്ത് ഇളക്കി നല്ലപോലെ മൂടുന്ന രീതിയിൽ വെള്ളം ഒഴിച്ച് ഉപ്പും ചേർത്ത് മൂടി വച്ച് വേവിക്കുക്ക.
.jpg)


