വെജിറ്റബിൾ ഓംലെറ്റ് തയ്യാറാക്കിയാലോ ?

vegetable omelette

ചെറിയ ഉള്ളി                   1/2 അരിഞ്ഞത്
കുരുമുളക് പൊടിച്ചത്   1/2 ടീസ്പൂൺ
 മുട്ട                                2 എണ്ണം 
പാൽ                               2 ടീസ്പൂൺ 
 ഉപ്പ്                                 ¾ ടീസ്പൂൺ  
വെണ്ണ                            2 ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം...

ഒരു നോൺ-സ്റ്റിക്ക് പാനിൽ ഇടത്തരം തീയിൽ 1 ടീസ്പൂൺ വെണ്ണ മെൽറ്റ് ചെയ്യാൻ വയ്ക്കുക.ശേഷം അതിലേക്ക് ഉള്ളി, കുരുമുളക് എന്നിവ 4-5 മിനിറ്റ് വേവിക്കുക. പാൽ, ഉപ്പ്, കുരുമുളക് എന്നിവ ഉപയോഗിച്ച് മുട്ട അടിക്കുക. ശേഷം പച്ചക്കറികൾ അരിഞ്ഞ് അൽപം  ഉപ്പ് വിതറി മാറ്റി വയ്ക്കുക. ശേഷം ചട്ടിയിൽ 1 ടീസ്പൂൺ വെണ്ണ ഉരുക്കുക. ശേഷം മുട്ട മിശ്രിതം ചട്ടിയിൽ 2 മിനിറ്റ് വേവിക്കുക. മുട്ടയുടെ നടുവിൽ പച്ചക്കറി വിതറുക. ശേഷം രണ്ട് മിനിറ്റ് വേവിക്കുക.

Share this story