വൈകുന്നേരത്തേക്കായി വട്ടയപ്പം
May 6, 2026, 18:55 IST
തയ്യാറാക്കുന്ന വ്ധം
അരിപ്പൊടിയും ചിരകിയ തേങ്ങയും അല്പം ചോറും ചേർത്ത് നന്നായി അരയ്ക്കുക. ഇതിലേക്ക് യീസ്റ്റ്, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് പുളിക്കാൻ വെക്കുക. മാവ് പൊങ്ങി വരുമ്പോൾ തട്ടുകളിൽ ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കാം.
.jpg)

