വെറെെറ്റി രുചിയിൽ ക്യാരറ്റ് ചായ

Carrot tea in veretti flavor
Carrot tea in veretti flavor
  1.ക്യാരറ്റ് 1 (ഗ്രേറ്റ് ചെയ്ത് അരച്ചെടുക്കുക )
    2.പാൽ 1 ഗ്ലാസ്സ് 
    3.വെള്ളം 1 ഗ്ലാസ്സ് 
    4.തേയിലപ്പൊടി ഒരു ടീ സ്പൂൺ 
    5.ശർക്കരപ്പൊടി ഒരു ടീ സ്പൂൺ 
    6.ഏലയ്ക്കപ്പൊടി ഒരു നുള്ള് 
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു സോസ് പാനിൽ പാലും, വെള്ളവും, ക്യാരറ്റ് അരച്ചതും തേയിലപ്പൊടിയും ചേർത്ത് തിളപ്പിക്കുക. അരിച്ചെടുത്തതിനു ശേഷം ശർക്കരപ്പൊടിയും എലയ്ക്കപ്പൊടിയും ചേർത്ത് ചൂടോടെ കുടിക്കാവുന്നതാണ്
tRootC1469263">

Tags