വെറൈറ്റി സ്ട്രോബെറി ഐസ്ക്രീം
Mar 9, 2026, 08:10 IST
ചേരുവകൾ
സ്ട്രോബെറി – 1 കപ്പ്
ഫ്രെഷ് ക്രീം – 1 കപ്പ്
പാൽ – 1 കപ്പ്
പഞ്ചസാര – 1/3 കപ്പ്
തയ്യാറാക്കുന്ന വിധം
സ്ട്രോബെറി നന്നായി കഴുകി മിക്സിയിൽ അരച്ച് പ്യൂറി ആക്കുക.
ഇതിലേക്ക് പാൽ, പഞ്ചസാര, ക്രീം ചേർത്ത് ബ്ലെൻഡ് ചെയ്യുക.
മിശ്രിതം പാത്രത്തിൽ ഒഴിച്ച് 8 മണിക്കൂർ ഫ്രീസറിൽ വെക്കുക.
ഇടയ്ക്ക് ഒരിക്കൽ ഇളക്കുകയോ ബീറ്റുചെയ്യുകയോ ചെയ്താൽ ഐസ്ക്രീം ക്രീമിയായിരിക്കും.
.jpg)


