വെറൈറ്റി പുട്ട് ആയാലോ ?

puttu
puttu


ചേരുവകള്‍

മൈദ – 2 കപ്പ്

ഉപ്പ് – ആവശ്യത്തിന്

തിളച്ച വെള്ളം – 1 കപ്പ് (ഉപ്പും പഞ്ചസാരയും ചേര്‍ത്ത് തിളപ്പിച്ചത്)

തേങ്ങ ചിരകിയത്

തയ്യാറാക്കുന്ന വിധം

രണ്ട് കപ്പ് മൈദ മാവ് എടുക്കുക

അതില്‍ ഒരു കപ്പ് തിളച്ച വെള്ളം ഒഴിച്ച് കുഴയ്ക്കുക

അത് തണുക്കാന്‍ വയ്ക്കുക

നനച്ചമാവിന്റെ കൂടെ ആറോ ഏഴോ ടേബിള്‍ സ്പൂണ്‍ മൈദ മാവ് കൂടി ചേര്‍ക്കുക

tRootC1469263">

ഇത് മിക്സിയുടെ ചെറിയ ജാറില്‍ ഇട്ട് പൊടിച്ചെടുക്കുക.

പുട്ടുകുറ്റിയില്‍ തേങ്ങപീര ചേര്‍ത്ത് പുട്ടു പൊടി ഇട്ട് ആവിയില്‍ വേവിച്ചെടുക്കുക.

Tags