നാടൻ പയറുകറി

payar
payar

ആ‍വശ്യമായ ചേരുവകൾ:

ചെറുപയർ- അര കിലോ
ഉള്ളി- 100 ഗ്രാം
വറ്റൽമുളക്‌- 8 എണ്ണം
വെളിച്ചെണ്ണ- 5 സ്പൂൺ
കടുക്‌- 2 സ്പൂൺ
മുളക്‌- 3 എണ്ണം
ഉപ്പ്‌- ആവശ്യത്തിന്
കറിവേപ്പില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ആദ്യമായി ചെറുപയർ ആവശ്യത്തിന് വെള്ളം ഒഴിച്ച്‌ വേവിക്കണം. അടുത്തതായി ഒരപ ചീനച്ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടായി വരുമ്പോ‍ൾ അതിലേക്ക് മുളകും ഉള്ളിയും കടുകും കറിവേപ്പിലയുമിട്ട്‌ പൊട്ടിക്കണം. മുളക്‌ അരച്ച്‌ വയ്ക്കുക. ഇനി വെന്ത പയർ തവി കൊണ്ട്‌ ഉടച്ചെടുക്കാം. ഇനിയിത് അരപ്പ് കൂട്ടിയിളക്കി വഴറ്റിയ ഉള്ളിയും ചേർത്ത്‌ ഇളക്കാം. ഈ സമംയ ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കാം. ഇതോടെ നാടൻ പയറുകറി റെഡി.

tRootC1469263">

Tags