തക്കാളി ചമ്മന്തി ഉണ്ടാക്കുമ്പോൾ ഈ ഒരു ചേരുവ ചേർക്കൂ, രുചി വേറെ ലെവലാകും
Jul 16, 2026, 12:30 IST
ആവശ്യമായ ചേരുവകൾ
തക്കാളി – 5 എണ്ണം
സവാള – 1
പച്ചമുളക് – 2
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മുളക് പൊടി – 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ആദ്യം തന്നെ തക്കാളിയും സവാളയും പച്ചമുളകും ചെറുതായി അരിഞ്ഞുവയ്ക്കണം. ശേഷം ഒരു പാൻ ചൂടാക്കി എണ്ണയൊഴിച്ച് കടുക് പൊട്ടിക്കാം. ശേഷം ചെറുതായി അരിഞ്ഞുവെച്ച സവാള ചേർത്ത് വഴറ്റാം. ഒപ്പം പച്ചമുളകും ചേർക്കാം. ഇവ നന്നായി വഴന്നുവരുമ്പോൾ ഇതിലേക്ക് അരിഞ്ഞുവെച്ച തക്കാളിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.
.jpg)

