ചോറുണ്ണാൻ വേറെ കറിയൊന്നും വേണ്ട; ഈ ഒരു ചുട്ട തക്കാളി ചമ്മന്തി മാത്രം മതി

tomatochammanthi


തയ്യാറാക്കുന്ന രീതി:
1. ആദ്യം തക്കാളി അല്പം വെളിച്ചെണ്ണയിൽ നന്നായി ഒന്ന് ചുട്ടെടുത്തു തൊലി കളഞ്ഞെടുക്കുക.
2. അതിലേക്ക് ആവശ്യത്തിന് മുളകുപൊടി, പച്ചമുളക്, കൊത്തിയരിഞ്ഞ വലിയുള്ളി, മല്ലിയില, ഉപ്പ് എന്നിവ ചേർക്കുക.
3. കുറച്ച് പച്ച വെളിച്ചെണ്ണയും കൂടെ ഒഴിച്ച് നന്നായി കൈകൊണ്ട് ഉടച്ചെടുത്താൽ റെഡി!

Tags