മലബാറിന്റെ സ്വന്തം നാടൻ രുചിയിൽ ഒരു സൂപ്പർ തേങ്ങാപത്തിരി

Thenga Pathiri

ചേരുവകള്‍:
അരി ഒരു കപ്പ്
ചോറ് 3/4 കപ്പ്
ഉപ്പ് ആവശ്യത്തിന്
തേങ്ങ ചിരകിയത് 1/2
തയ്യാറാക്കുന്ന വിധം: അരിയും ചോറും അരച്ചെടുക്കുക. അല്പം വെള്ളം കൂടി ചേര്‍ത്ത് വേണം അരക്കാന്‍. ഉപ്പ് ചേര്‍ത്ത് മിശ്രിതത്തിന് അയവ് വരുത്തുക. ഒരു തവി നിറയെ മാവ് എടുത്ത് ചൂടായ െ്രെഫയിംഗ് പാനില്‍ വട്ടത്ത
ില്‍ ഒഴിച്ച് പരത്തുക. ചിരകിയ തേങ്ങയെടുത്ത് ഇതിന് മുകളില്‍ വിതറുക. പിന്നീട് തേങ്ങയ്ക്ക് മേലെ ഒരിക്കല്‍ കൂടി പൊടിമാവ് ഒഴിക്കുക. രണ്ട് ഭാഗവും നല്ലവണ്ണം വേവിക്കുക. തേങ്ങാപത്തിരി തയ്യാര്‍. 

Tags