ഇതാ ഒരു കിടിലൻ ദോശ
Feb 28, 2025, 11:00 IST


ചേരുവകൾ:-
ദോശ മാവ്
സവാള ( പൊടിയായി അരിഞ്ഞത് )
തക്കാളി ( പൊടിയായി അരിഞ്ഞത് )
ക്യാപ്സികം ( കുരു മാറ്റിയത് )
പച്ചമുളക് ( 2 എണ്ണം )
. മല്ലിയില
കറിവേപ്പില
നെയ്യ്
മുളകുപൊടി
തയ്യാറാകുന്ന വിധം:-
ദോശ തവ ചൂടായ ശേഷം കുറച്ചു വലിയ വട്ടത്തിൽ ദോശ പരത്തി ഒരു സ്പൂൺ കൊണ്ട് മുകളിലായി മുട്ട ഒഴിച്ച ശേഷം അരിഞ്ഞു വെച്ച പച്ചകറികളും ചേർത്ത് നെയ്യും ഒഴിച്ച് ചെറിയ തീയിൽ അടച്ചു വെച്ച് ചുട്ടു എടുക്കണം ദോശയുടെ ബേസ് ഗോൾഡൻ ബ്രൗൺ ആവുമ്പോൾ ആവശ്യമെകിൽ കുറച്ചു മുളകുപൊടി തൂവി കഴിക്കാം.