കഫേ സ്റ്റൈലിലുള്ള കോഫി

coldcoffee
coldcoffee
ചേരുവകൾ
    പാൽ- 2 കപ്പ്
    കാപ്പിപ്പൊടി- 11/2 ടേബിൾസ്പൂൺ
    ശർക്കരപ്പൊടി- 3 ടേബിൾസ്പൂൺ
    വാനിലി എക്സ്ട്രാക്റ്റ്- 1/2 ടീസ്പൂൺ
    ചോക്ലേറ്റ് സോസ്- 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
    തണുപ്പിച്ച പാലിലേയ്ക്ക് കാപ്പിപ്പൊടിയും ശർക്കരപൊടിച്ചതും വാനില എക്സ്ട്രാക്റ്റും ചേർത്ത് ബ്ലെൻഡ് ചെയ്തെടുക്കാം.
tRootC1469263">
    ഒരു ഗ്ലാസിലേയ്ക്ക് ചോക്ലേറ്റ് സോസ് അല്ലെങ്കിൽ ചോക്ലേറ്റ് അലിയിച്ചെടുത്ത് ഒഴിക്കാം.
    ബ്ലെൻഡ് ചെയ്തെടുത്ത കാപ്പി അതിലേയ്ക്ക് ഒഴിവാക്കാം.
    ആവശ്യമെങ്കിൽ രണ്ട് ഐസ്ക്യൂബും ചേർക്കാം.
    കോൾഡ് കോഫി ഇനി ആസ്വദിച്ചു കുടിക്കാം

Tags