മുത്തശ്ശി രുചിയിൽ മുളക് ചട്നി തയ്യാറാക്കാം
Jan 5, 2026, 17:15 IST
മുളക് ചമ്മന്തി
ചേരുവകൾ:
വറ്റൽമുളക് -15
ചുവന്നുള്ളി -10 ചുള
പുളിപിഴിഞ്ഞത് -കാൽ കപ്പ്
ഉപ്പ് -പാകത്തിന്
വെളിച്ചെണ്ണ -1 ടീസ്പൂൺ
പാകം ചെയ്യുന്ന വിധം:
വറ്റൽ മുളക് ചൂടാക്കിയ വെളിച്ചെണ്ണയിൽ വറുത്തെടുക്കുക. ഉള്ളി പ്രത്യേകം ചതച്ചെടുത്ത് പുളി വെള്ളത്തിൽ
നന്നായി യോജിപ്പിക്കുക. ഉപ്പും അല്പം പച്ചവെളിച്ചെണ്ണയും ചേർത്തു ഉപയോഗിക്കാം.
.jpg)


