മധുരമൂറും ഓറഞ്ച് ജ്യൂസ്

orange

ചേരുവകള്‍

ഓറഞ്ച് ജ്യൂസ് – 3 ഓറഞ്ചില്‍ നിന്ന്

പച്ച മുന്തിരി അല്ലെങ്കില്‍ പര്‍പ്പിള്‍ മുന്തിരി – 1/2 കപ്പ്

ഇഞ്ചി – ചെറിയ കഷണം

പഞ്ചസാര – മധുരത്തിന്

തണുത്ത വെള്ളം – 1 കപ്പ്


തയ്യാറാക്കുന്ന വിധം

മൂന്ന് ഓറഞ്ചില്‍ നിന്ന് നീര് നല്ലതുപോലെ പിഴിഞ്ഞെടുക്കുക

ഒരു ബ്ലെന്‍ഡറില്‍ ഈ ഓറഞ്ച് ജ്യൂസ് ഒഴിക്കുക

tRootC1469263">

അതിലേക്ക് 1/2 കപ്പ് പച്ച മുന്തിരിയോ അല്ലെങ്കില്‍ പര്‍പ്പിള്‍ മുന്തിരിയോ ചേര്‍ത്ത് കൊടുക്കുക

അതിലേക്ക് ചെറിയ കഷണം ഇഞ്ചി, മധുരത്തിന് പഞ്ചസാര എന്നിവ ചേര്‍ത്ത് കൊടുക്കുക.

അതിലേക്ക് ഒരു കപ്പ് തണുത്ത വെള്ളം കൂടി ഒഴിച്ച് കൊടുക്കുക

ശേഷം അത് നന്നായി അടിച്ചെടുക്കുക.

അടിച്ചതിനു ശേഷം ജ്യൂസ് അരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക

Tags