സൂപ്പർ ഹെൽത്തി ടൊമാറ്റോ ജ്യൂസ്
May 14, 2026, 10:05 IST
തക്കാളി ചെറുത് രണ്ടെണ്ണം
ഉപ്പ് ആവശ്യത്തിന്
കുരുമുളക് അഞ്ച് എണ്ണം
ഐസ് ക്യൂബ് ആവശ്യത്തിന്
നാരങ്ങാനീര് ഒരു സ്പൂണ്‍
തയ്യാറാക്കുന്ന വിധം
തക്കാളി കഷണങ്ങളാക്കി മിക്‌സിയില് അടിച്ചെടുക്കുക. ഇതിലേയ്ക്ക് കുരുമുളക്, ഐസ്‌ക്യൂബ്, നാരങ്ങാനീര് എന്നിവ ചേര്ത്ത് വീണ്ടും അടിച്ചെടുക്കുക. പതഞ്ഞുവരുമ്പോള്‍ ഗ്ലാസിലേയ്ക്ക് പകരാം.
.jpg)

