ഈ ചൂടിനെ തോൽപ്പിക്കാൻ ഒരു ഗ്ലാസ് സൂപ്പർ കോൾഡ് കോഫി!

coldcoffee

ചേരുവകൾ
പാൽ- രണ്ടു കപ്പ്
കോഫി- അര ടീസ്പൂൺ
തേൻ – ഒരു ടീസ്പൂൺ
വാനില ഐസ്‌ക്രീം- രണ്ടു ടേബിൾ സ്പൂൺ
ഫ്രഷ് ഐസ്‌ക്രീം- രണ്ട് ടേബിൾ സ്പൂൺ
ഐസ് ക്യൂബ്- അരക്കപ്പ്
തയ്യാറാക്കുന്ന വിധം
സ്റ്റെപ്പ് 1- ഒരു ജാറിൽ ഐസ് ക്യൂബുകൾ ഇടുക. ഇതിലേക്ക് കോഫിയും പാലും തേനും ക്രീമും രണ്ട് ടേബിൾ സ്പൂൺ ഐസ്‌ക്രീമും ചേർക്കുക
സ്റ്റെപ്പ് 2
ഇവ നന്നായി മിക്‌സ് ചെയ്യുക. അതിനുശേഷം ഗ്ലാസിലേക്കു മാറ്റാം. ഇതിനു മുകളിൽ ആവശ്യത്തിന് ഐസ് ക്യൂബുകളും വെച്ചാൽ കോൾഡ് കോഫി റെഡി.

Tags