കരിമ്പിൻ ജ്യൂസ്‌ ലെമണേഡ്

Hand stuck in sugarcane juice machine;  All five fingers of the seller were cut off
Hand stuck in sugarcane juice machine;  All five fingers of the seller were cut off

വേണ്ട ചേരുവകൾ

    കരിമ്പിൻ ജ്യൂസ്‌            3 ഗ്ലാസ്‌ 
    നാരങ്ങ                             1 എണ്ണം 
    ഇഞ്ചി                                 2 സ്പൂൺ ‌

തയ്യാറാക്കുന്ന വിധം

കരിമ്പിൻ ജ്യൂസിലേക്ക് ആവശ്യത്തിന് ഇഞ്ചിയും കുറച്ചു നാരങ്ങാനീര് ഒഴിച്ച് കൊടുത്ത് നല്ലപോലെ ഒന്ന് അടിച്ചെടുക്കുക. ഇതൊരു ഗ്ലാസ്സിലേക്ക് പകർന്നു കഴിക്കാവുന്നതാണ്. എപ്പോഴും കരിമ്പിൻ ജ്യൂസ് കഴിക്കുമ്പോൾ നമ്മുടെ ശരീരം വളരെയധികം റിഫ്രക്ഷിങ് ആയി മാറാറുണ്ട്. 
 

Tags