സ്റ്റൗബെറി പഴം സ്മൂത്തി

Banana-VanillaSmoothie

ചേരുവകൾ:-

പഴം - 3 എണ്ണം അരിഞ്ഞത്
സ്റ്റൗബറിസ് - അരിഞ്ഞത് ഒരു പിടി
ഫ്രഷ് ഓറഞ്ചു ജ്യൂസ് - 1/2 ഗ്ളാസ്
തൈര് - 3 ടി സ്പൂൺ
തേൻ - 3/4 ടി സ്പൂൺ

തയ്യാറാക്കുന്ന വിധം:-

ചേരുവകൾ എല്ലാം ഒന്നിച്ചാക്കി നന്നായി അടിച്ചെടുക്കുക.

Tags