ചോറിന് കൂടെ കഴിക്കാൻ ഉഗ്രൻ കറി തയ്യാറാക്കാം

inchithairu

ആവശ്യമായ സാധനങ്ങള്‍

ഇഞ്ചി – 2 ടീസ്പൂണ്‍ കൊത്തി അരിഞ്ഞത്

തൈര് – 2 ടീകപ്പ്

പച്ചമുളക് -2 എണം

എണ്ണ. – 1 ടീസ്പൂണ്‍

കറി വേപ്പില, ഉപ്പ്, കടുക്, വറ്റല്‍ മുളക്.

തയ്യാറാക്കുന്ന വിധം

ഇഞ്ചി അരിഞ്ഞതും ,പച്ചമുളകു വട്ടതില്‍ അരിഞ്ഞതും, കറി വേപ്പില, ഉപ്പു ഇവ ഒരു മിക്‌സ് ചെയ്ത് നന്നായി കൈ കൊണ്ടു ഞെരുക്കി 15 മിനുട്ട് വക്കുക, ശേഷം തൈരു ചെര്‍ത്തു ഉപയോഗിക്കാം. മേല്‍ പറഞ്ഞ പോലെ ചെയ്ത ശെഷം 1 സ്പൂണ്‍ എണ്ണ ചൂടാക്കി കടുക്, വറ്റല്‍ മുളക്, കറി വേപ്പില ഇവ താളിച്ചു ചേര്‍ത്ത് ഉപയോഗിക്കാം. എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച്, ഇഞ്ചി, പച്ച മുളക്, വേപ്പില ഇവ ചെര്‍ത്ത് ഒന്നു മൂപ്പിച്ചു തൈരിലെക്കു ചെര്‍തു പാകതിനു ഉപ്പും ചെര്‍തു ഉപയൊഗിക്കാം.

Tags