മീൻ വിഭവങ്ങളിൽ താരം; എരിവുള്ള ആവോലി ഫ്രൈ
Sep 12, 2026, 14:30 IST
തയ്യാറാക്കുന്ന വിധം : ആവോലി മീൻ നന്നായി കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി , ഉപ്പ് , വെളുത്തുള്ളി, ഇഞ്ചി എന്നിവ മിക്സിയിൽ അരച്ചെടുക്കുക. അരച്ച മസാല കഷ്ണങ്ങളാക്കിയ മീനിൽ പുരട്ടി 1 മണിക്കൂര്‍ വെയ്ക്കുക. മീൻ എണ്ണയിലിട്ട് രണ്ട് വശവും ഫ്രൈ ചെയ്ത് എടുക്കുക. ആവോലി ഫ്രൈ റെഡി.
.jpg)

