ഉത്തരേന്ത്യൻ സ്റ്റൈലിൽ സുഗന്ധദ്രവ്യങ്ങളൊക്കെ ചേർത്തൊരു ചായക്കൂട്ട്

A tea set with spices in the North Indian style

ആവശ്യമായ സാധനങ്ങൾ

വെള്ളം – 1 ഗ്ലാസ്
പാൽ – ഒന്നേകാൽ കപ്പ്
ഏലയ്ക്ക – 1
ഇഞ്ചി – 1 ചെറിയ കഷ്ണം
പഞ്ചസാര – 2 ടീസ്പൂൺ ( ആവശ്യാനുസരണം)

തയാറാകുന്ന വിധം

വെള്ളം തിളപ്പിച്ചു ഇഞ്ചിയും ഏലയ്ക്കായും ചതച്ചിടുക. ഈ കൂട് തിളച്ചു വരുമ്പോൾ പഞ്ചസാരയും ആവിശ്യത്തിന് തേയിലയും ചേർത്ത് വീണ്ടും തിളപ്പിച്ചു 5നിമിഷം മൂടിവെക്കുക.. എന്നിട് പാലും ചേർത്ത് തിളച്ചുവരുമ്പോൾ ഇറക്കി അരിച്ചെടുത്താൽ നല്ല ചൂട് ഫെവൗർഡ് ടി തയാർ.

Tags