സ്പെഷ്യല്‍ മിന്‍റ് ലൈം തയ്യാറാക്കാം

google news
mint lime

ചേരുവകള്‍

ലൈം ജ്യൂസ്- ഒരു നാരങ്ങയുടെ

തേന്‍- രണ്ട് ടേബിള്‍സ്പൂണ്‍

ഐസ് പൊടിച്ചത്- ഒരു ഗ്ലാസ്

പുതിന ഇല പേസ്റ്റ് രൂപത്തിലാക്കിയത്- അരക്കപ്പ്

തയ്യാറാക്കുന്ന വിധം

തേന്‍, ലൈംജ്യൂസ്, പുതിന എന്നിവ നന്നായി മിക്സ് ചെയ്യുക.
ഇതിലേക്ക് ഷുഗര്‍ സിറപ്പ് ആവശ്യമെങ്കില്‍ ചേര്‍ക്കാം
ഗ്ലാസിലേക്ക് ഐസ് പൊടിച്ചത് ചേര്‍ത്ത് ലൈം പുതിന ജ്യൂസ് ഒഴിക്കുക.
നന്നായി ഇളക്കി പുതിനയിലകളും നാരങ്ങാ കഷണവും ചേര്‍ത്ത് വിളമ്പാം.

Tags