ഒരു സ്പെഷൽ സ്റ്റ്യൂ

stew

ചേരുവകൾ

സവാള – 3
ഇഞ്ചി – ചെറിയ ഒരു കഷ്ണം പൊടിയായി അരിഞ്ഞത്
പച്ചമുളക് – 2 നീളത്തിൽ കീറിയത്
ഉരുളക്കിഴങ്ങ് – 4 എണ്ണം ചതുര കഷ്ണങ്ങളായി മുറിച്ചത്
കറുത്ത കടല വേവിച്ചത് – ഒരു കപ്പ്
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഇവയെല്ലാം ഒരു പാത്രത്തിലിട്ട് അടച്ചുവച്ച് മീഡിയം തീയിൽ വേവിച്ചെടുക്കുക. പച്ചക്കറികൾ വെന്തു കഴിഞ്ഞതിനുശേഷം ഇതിലേക്ക് ഒരു കപ്പ് തേങ്ങാപ്പാലും ഒഴിച്ച് തീ ഓഫ് ചെയ്യാം.

tRootC1469263">

Tags