കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സ്പെഷ്യൽ റെസിപ്പി
Jan 3, 2026, 19:50 IST
ചേരുവകൾ
നൂഡിൽസ് :2പാക്കറ്റ്
സവാള :1
തക്കാളി :1
വെളുത്തുള്ളി :4
ഇഞ്ചി :ഒരു ചെറിയ കഷ്ണം
പച്ചമുളക് :1
സോസ് :1ടീസ്പൂൺ
വെള്ളം
ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് എല്ലാ പച്ചക്കറികളും ഇട്ട് വഴട്ടിയതിനു ശേഷം നന്നായി അരച്ചെടുക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് അരച്ചത് ചേർത്ത് വഴറ്റി അതിൽ നൂഡിൽസ് മസാലയും, സോസും ചേർക്കുക. വെള്ളം ഒഴിച്ച് അതിൽ നൂഡിൽസ് ഇട്ട് സൂപ്പിന്റെ പാകത്തിൽ വേവിച്ചെടുക്കുക.
tRootC1469263">.jpg)


