നാരങ്ങയും പുതിനയും ഇഞ്ചിയും ചേർന്ന സ്പെഷ്യൽ ജിഞ്ചർ ഐസ് ടീ
May 1, 2026, 09:44 IST
ജിഞ്ചർ ഐസ് ടീ
തയ്യാറാക്കുന്ന വിധം:
1. ഇഞ്ചി കഷ്ണങ്ങൾ ചൂടുവെള്ളത്തിൽ 3 മിനിറ്റ് തിളപ്പിക്കുക.
2. അതിലേക്ക് ടീ ബാഗുകൾ ഇട്ട് 5 മിനിറ്റ് വെക്കുക.
3. ടീ ബാഗുകളും ഇഞ്ചി കഷ്ണങ്ങളും നീക്കം ചെയ്യുക.
4. തേൻ ചേർത്ത് നന്നായി ഇളക്കുക.
5. തണുത്ത വെള്ളം ചേർത്ത് ഫ്രിഡ്ജിൽ വെക്കുക.
6. ഐസ് ക്യൂബ്സ്, നാരങ്ങ കഷ്ണങ്ങൾ, പുതിനയില എന്നിവ ചേർത്ത് വിളമ്പു
.jpg)

