രാത്രിയിലേക്കിതാ സ്പെഷ്യൽ വിഭവം

google news
chappathi role

ചപ്പാത്തി – 6

കാബേജ് -1കപ്പ്

കാരറ്റ് -1കപ്പ്

സവാള -1/2കപ്പ്

ചിക്കന്‍ ഫ്രൈ -1കപ്പ്

മയോണൈസ് -1കപ്പ്

ടൊമാറ്റോ സോസ് – 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചപ്പാത്തി ചുട്ടെടുക്കുക

ചപ്പാത്തിയുടെ മുകളില്‍ ഒരു ടേബിള്‍സ്പൂണ്‍ മയോണൈസ് ടോമോട്ടോ സോസ് മിക്‌സ് ചെയ്ത് പുരട്ടുക.


തയാറാക്കി വച്ചിരിക്കുന്ന കാബേജ്, സവാള, ചിക്കന്‍ ഫ്രൈ ഇതൊക്കെ ചപ്പാത്തിയുടെ മുകളില്‍ കുറച്ചു കുറച്ചായി ഇട്ടു കൊടുക്കുക.ശേഷം ചപ്പാത്തി റോള്‍ ചെയ്‌തെടുക്കുക.

Tags