സോഷ്യല്‍മീഡിയ ഭരിക്കുന്ന ബൺ മസ്ക

coconut bun
coconut bun

അവശ്യ ചേരുവകൾ

സോഫ്റ്റ് ബൺ – 2
മിൽക്ക് മെയ്ഡ് – മധുരത്തിന് ആവശ്യത്തിന്
ബട്ടർ

തയ്യാറാക്കുന്ന വിധം

മിൽക്ക് മെയ്ഡും ബട്ടറും നന്നായി യോജിപ്പിച്ച് ക്രീം രൂപത്തിലാക്കുക. ശേഷം ബൺ നടുവിലൂടെ മുറിക്കുക. മുറിച്ച വശത്ത് ഈ ക്രീം പുരട്ടുക. ബൺ മസ്ക റെഡി.

Tags