കുട്ടികൾ വീണ്ടും വീണ്ടും ചോദിക്കുന്ന കിടിലൻ ഡ്രിങ്ക്

Smoothie that is beneficial for both diet and health

 
ചേ​രു​വ​ക​ൾ

വനില ഐസ്ക്രീം

ആവശ്യത്തിന്

സ്ട്രോബെറി ഐസ്ക്രീം

ആവശ്യത്തിന്

പാൽ, പഞ്ചസാര

ആവശ്യത്തിന്

ക്രഷ്ഡ് നട്സ്

ആവശ്യത്തിന്

ഉ​ണ്ടാ​ക്കുന്ന വി​ധം

മിക്സിയുടെ ജാറിലേക്ക് വനില ഐസ്ക്രീം, നല്ല തണുത്ത പാൽ (ഫ്രോസൺ മിൽക്ക്) ആവശ്യത്തിന് പഞ്ചസാര ചേർത്ത് നന്നായി അടിച്ചെടുത്ത് സർവിങ് ഗ്ലാസിൽ ഒഴിച്ച് മുകളിൽ ക്രഷ്ഡ് നട്സ് കൊണ്ട് ഗാർണിഷ് ചെയ്ത് സർവ് ചെയ്യാം. വനില സ്മൂത്തി റെഡി.

ഇതുപോലെ വനില ഐസ്ക്രീമിന് പകരം ഫ്രഷ് സ്ട്രോബെറിയോ, സ്ട്രോബെറി ഐസ്ക്രീമോ ചേർത്ത് തയാറാക്കിയാൽ സ്ട്രോബെറി സ്മൂത്തി റെഡി.
 

Tags