അഞ്ചു മിനിറ്റുകൊണ്ട് ഈ സ്മൂത്തി റെഡി
Jun 10, 2025, 15:04 IST


ആവശ്യമായ ചേരുവകൾ
200 മില്ലി പാൽ
1 ഏത്തപ്പഴം തൊലി കളഞ്ഞ് അരിഞ്ഞത്
20 ഗ്രാം പീനട്ട് ബട്ടർ
1 ടേബിൾസ്പൂൺ ഓട്സ്
1 നുള്ളി കറുവാപ്പട്ടയുടെ പൊടി
ഐസ് ക്യൂബുകൾ
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ഒരു മിക്സിയിൽ ചേർത്ത് മിനുസമാകുന്നത് വരെ അടിച്ചെടുക്കുക. ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് വിളമ്പുക. ബനാന പീനട്ട് ബട്ടർ സ്മൂത്തി തയ്യാർ
tRootC1469263">