ഒരു പറ ചോറുണ്ണാൻ ചെമ്മീൻ അച്ചാർ മതി

No fish curry, today's special shrimp fry


അവശ്യ ചേരുവകൾ

ചെമ്മീൻ: 500 gm
മുളകുപൊടി – 2 Teaspoons
മഞ്ഞള്‍പൊടി – ½ Teaspoon
ഉപ്പ് – 1½ Teaspoon
വെളിച്ചെണ്ണ / നല്ലെണ്ണ – ¾ Cup (180 ml)
കടുക് – ½ Teaspoon
ഉലുവ- ½ Teaspoon
ഇഞ്ചി – ½ Cup (70 gm)
വെളുത്തുള്ളി- ½ Cup (70 gm)
പച്ചമുളക് – 3 Nos
കറിവേപ്പില – 3 Sprigs
കാശ്മീരി മുളകുപൊടി – 1 Tablespoon
കായം പൊടി – ¼ Teaspoon
വിനാഗിരി – ¾ Cup (180 ml)

tRootC1469263">

തയാറാക്കുന്ന വിധം

ചെമ്മീനിൽ മഞ്ഞൾപ്പൊടിയും ഉപ്പും പുരട്ടി കുറഞ്ഞത് 15 മിനിറ്റ് വെക്കുക. ഒരു പാനിൽ നല്ലെണ്ണ ചൂടാക്കി ചെമ്മീൻ പകുതി വറുത്തെടുത്ത് മാറ്റി വെക്കുക. അതേ എണ്ണയിൽ കടുക് പൊട്ടിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. തീ കുറച്ച ശേഷം മുളകുപൊടിയും ഉലുവയും ചേർത്ത് പച്ചമണം മാറുന്നത് വരെ മൂപ്പിക്കുക. ഇതിലേക്ക് വിനാഗിരിയും ആവശ്യത്തിന് ഉപ്പും ചേർക്കുക. വറുത്തുവെച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ആറിയതിനുശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം.

Tags