തണുത്ത റോസ് ഫലൂദ എളുപ്പത്തിൽ ഉണ്ടാക്കാം

Rose Falooda
Rose Falooda

ആവശ്യാമായ സാധനങ്ങൾ

പാൽ - 1Cup
കസ് കസ് - 2Tbl spn
സേമിയ - 1/4 Cup
റോസ് സിറപ് - 3Tbl spn
ഐസ് ക്രീം സ്കൂപ്സ് - ( സ്റ്റൗബെറി ആൻഡ് വാനില )
മിസ്ഡ് ഫ്രൂട്സ് ( ആപ്പിൾ, ബനാന, മംഗോ, സ്റ്റൗബെറി, ഗ്രബ്സ് )
മിസ്ഡ് ട്രൈ ഫ്രൂട്സ് - ( അണ്ടി, മുന്തിരി, അത്തി payam, dates, )
ജെല്ലി (സ്‌റ്റൗബെറി )
ഷുഗർ -3Tblsn

tRootC1469263">

1കപ്പ് ചൂടു വെളളത്തിൽ ജെല്ലി പൊഡെർ ഇട്ടുകൊടുത്തു ഒന്നു ഇളക്കി കൊടുക്കുക. അത് ഉറപ്പിക്കാൻ വെക്കുക

വേറൊരുപാത്രത്തിൽ പാലും സേമിയയും ഇട്ടു തിളപ്പിക്കുക രണ്ടും ഒക്കെ ആയി കായിന്നാൽ അതിലേക് റോസ് സിറപ് ഒഴിച്ചു ഇളക്കി കൊടുക്കുക. ഷുഗറും ഇട്ട് ഇളക്കുക. തണുക്കാൻ വെക്കുക

ഫ്രൂട്സ് എല്ലാം ചെറുതായി മുറിക്കുക. അതിലേക് പകുതി പുളി നാരങ്ങയും 1Tblsn ഷുഗറും ഇട്ട് നന്നായി യോജിപ്പിക്കുക. തണുപ്പിക്കാൻ വെക്കുക

ഡ്രൈ ഫ്രൂട്സ് പൊടിയായി മുറിച്ചു മിസ് ചെയ്യുക

നിങ്ങൾക്ക് ഇഷ്ട്ടമുള്ള രീതിയിൽ ഗ്ലാസ്സിൽ അലങ്കരിക്കാവുന്നതാണ്.

Tags