ഓറഞ്ച് തൊലി കൊണ്ട് റൂം ഫ്രഷ്നർ

Orange peel

ചേരുവകൾ

ഓറഞ്ച് തൊലികൾ, വെള്ളം, വെള്ള വിനാഗിരി

തയ്യാറാക്കുന്ന വിധം

    ഒരു പാനിൽ വെള്ളം ഒഴിച്ചു തിളപ്പിക്കാം. അതിലേയ്ക്ക് ഓറഞ്ച് തൊലി ചേർത്ത് 10 മിനിറ്റ് നന്നായി തിളപ്പിക്കാം. 
    തീ അണച്ചതിനു ശേഷം മിശ്രിതം തണുക്കാൻ മാറ്റി വയ്ക്കാം. 
    തണുത്തതിനു ശേഷം ഓറഞ്ച് തൊലികൾ മാറ്റി വയ്ക്കാം. 
    ശേഷം മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റാം. ആവശ്യെങ്കിൽ കുറച്ച് വിനാഗിരി കൂടി ചേർത്തിളക്കി യോജിപ്പിക്കാം. 
    ഈ പ്രകൃതിദത്ത സ്പ്രേ മുറികളിലോ കർട്ടനുകളിലോ സ്പ്രേ ചെയ്ത് വീടിന് സുഗന്ധം നൽകാം.
 

tRootC1469263">

Tags