ചുട്ടരച്ച മുളക് ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ ചോറിന് വേറൊന്നും വേണ്ട
Sep 15, 2023, 15:35 IST

ചുട്ടരച്ച മുളക് ചമ്മന്തി മതി പിന്നെ വേറെ ഒരു കറിയും വേണ്ട... കുറച്ചു വറ്റൽ മുളക് ചുട്ടിട്ട് അതിന്റെ കൂടെ വാളൻ പുള്ളിയും കുഞ്ഞുള്ളിയും കറിവേപ്പിലയും ഉപ്പും ചേർത്തു അരച്ചെടുത്തു.. പിന്നെ പാനിൽ എണ്ണ ഒഴിച്ച് ഒന്ന് വാട്ടി എടുത്തു.. ചുട്ടരച്ച മുളക് ചമ്മന്തി തയ്യാർ.