ആരോഗ്യവും രുചിയും ഒന്നിച്ചുള്ള അരി ചായ
Mar 3, 2026, 10:25 IST
തയ്യാറാക്കുന്ന വിധം
അരികൊണ്ട് നല്ല തകർപ്പൻ ചായ. തേയില ഒട്ടുമുപയോഗിക്കാതെയുള്ള ചായ എന്ന പ്രത്യേകതയും ഇതിനുണ്ട്. വറുത്തെടുത്ത അരി കൊണ്ടാണ് ഈ ചായ ഉണ്ടാക്കുന്നത്. ചുവന്ന അരി അല്ലെങ്കിൽ കറുത്ത അരി എന്നിവയാണ് ചായയ്ക്കായി ഉപയോഗിക്കുന്നത്.
അരി ചെറുതീയിൽ നന്നായി വറുത്തെടുക്കുക. പിന്നീട് ഇത് വെള്ളത്തിലിട്ട് അഞ്ച് മിനിട്ടോളം തിളപ്പിക്കുക. ചൂടോട് കൂടി തന്നെ കുടിക്കുന്നതാണ് നല്ലത്. ജപ്പാൻ. കൊറിയ എന്നിവിടങ്ങിൽ ഈ ചായയിൽ ഗ്രീൻ ടീ ഇട്ടാണ് കുടിക്കുക.
tRootC1469263">.jpg)


