കുങ്കുമപ്പൂവ് ലസ്സിയുടെ റെസിപ്പി

saffron

ചേരുവകൾ

തൈര് 1 കപ്പ്
പഞ്ചസാര 2 സ്പൂൺ
കുങ്കുമപ്പൂവ് 3 അല്ലി
ഐസ്ക്യൂബ്

തയ്യാറാക്കുന്ന വിധം

ആദ്യം തൈരിലേക്ക് ആവശ്യത്തിന് പഞ്ചസാരയും കുങ്കുമവും കൂടി ചേർത്ത് നന്നായിട്ട് അടിച്ചെടുക്കുക. അതിനുശേഷം കുറച്ച് ഐസ്ക്യൂബ് ഇട്ട ഗ്ലാസിൽ പകർന്ന് കഴിക്കാവുന്നതാണ്. തൈരിൽ കുറച്ച് സമയം കുങ്കുമപ്പു ഇട്ടു വെച്ചതിനുശേഷം ഇത് തയ്യാറാക്കുന്നതാണ് നല്ലത് അപ്പോൾ അതിന്റെ നിറവും ഗുണവും എല്ലാം ആ തൈരിലേക്ക് അലിഞ്ഞുചേരുകയും ചെയ്യും.

Tags