എലാഞ്ചി റെസിപ്പി

Elanchi
മൈദാ 1 കപ്പ്‌
മുട്ട 1
പാല് 1 - 11/2 കപ്പ്‌
ഇത് മിക്സിയിൽ അടിച്ചു ലൂസ് ആയ ബാറ്റർ തയ്യാറാക്കുക...
ഇനി ഫില്ലിംഗ്
തേങ്ങ 1 കപ്പ്‌
പഞ്ചസാര 4ട്ട്ബ്ല്spn

എലാഞ്ചി റെസിപ്പി 

മൈദാ 1 കപ്പ്‌
മുട്ട 1
പാല് 1 - 11/2 കപ്പ്‌
ഇത് മിക്സിയിൽ അടിച്ചു ലൂസ് ആയ ബാറ്റർ തയ്യാറാക്കുക...
ഇനി ഫില്ലിംഗ്
തേങ്ങ 1 കപ്പ്‌
പഞ്ചസാര 4ട്ട്ബ്ല്spn
നട്സ് 1ട്ട്ബ്ല്spn
ഏലക്കായ് 2
നെയ്യ് 1റ്റ്tsp
നെയ്യ് ഒഴിച്ച് നുട്സ് വറുത്തു മാറ്റുക.ഇതിലേക്ക് തേങ്ങ ഇട്ടു ചെറിയ തീയിൽ വറുക്കുക...ഇളം ഗോൾഡൻ കളർ ആകുമ്പോൾ പഞ്ചസാര ഏലക്കായ ഇവ ഇട്ടു അടുപ്പിൽ നിന്ന് മാറ്റുക...
നേരത്തെ തയ്യാറാകിയ മൈദാ ബാറ്റെരിൽ പാൻ കേക്ക് ഉണ്ടാക്കി അതിൽ ഫില്ലിംഗ് വച്ചു ചുരുട്ടി എടുക്കുക.

tRootC1469263">

Tags