ക്ഷീണമകറ്റി മനസ്സിന് ഉന്മേഷം നൽകാൻ ഞങ്ങളുടെ സ്പെഷ്യൽ പച്ചമാങ്ങ ജ്യൂസ്
Aug 13, 2026, 13:45 IST
ചേരുവകള്‍:
പച്ചമാങ്ങ- 1 എണ്ണം
പഞ്ചസാര- അര കപ്പ്
ഏലക്കായ- 4 എണ്ണം
വെള്ളം- പാകത്തിന്
തയ്യാറാക്കുന്ന വിധം:
മാങ്ങ തൊലികളഞ്ഞ് പഞ്ചസാരയും ഏലക്കായയും ആവശ്യത്തിന് തണുത്ത വെള്ളവും ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിക്കുക. അരിച്ചെടുത്ത് ഉപയോഗിക്കാം.
.jpg)

