ഒരു അടിപൊളി സാലഡ് തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
കോൺ ഒരു കപ്പ്
നാരങ്ങ നീര് 2 സ്പൂൺ
വെള്ളരി അരക്കപ്പ്
കുരുമുളക് ഒരു സ്പൂൺ
ഉപ്പ് ഒരു സ്പൂൺ
മല്ലിയില 2 സ്പൂൺ
ഒലീവ് ഓയിൽ രണ്ട് സ്പൂൺ
നാരങ്ങാനീര് 2 സ്പൂൺ
തക്കാളി അര കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം കോൺ നന്നായി വേവിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് വെള്ളരിക്കയും നാരങ്ങാനീരും കുരുമുളകു പൊടിയും ഒലീവ് ഓയിലും ഉപ്പും ചേർത്ത് കൊടുത്തതിനുശേഷം തക്കാളി ചെറുതായി അരിഞ്ഞത് നാരങ്ങാനീരും വേവിച്ച് വച്ചിരിക്കുന്ന ചോളവും യോജിപ്പിച്ച് എടുക്കുക. മല്ലിയില ചേർത്ത് അലങ്കരിച്ച ശേഷം കഴിക്കാവുന്നതാണ്.
tRootC1469263">.jpg)


